Aksharathalukal

Aksharathalukal

തണൽ

തണൽ

5
465
Love
Summary

സ്നേഹത്തിൻ നിറകുമടമാണ്    എന്നമ്മയെങ്കിൽ, കരുതലിൻ സാന്ത്വന സ്പർശമാണെൻ അച്ഛൻ.   സ്നേഹ കരങ്ങൾതൻ തണലിൽ കഴിയുവാൻ ഭാഗ്യം ലഭിച്ചാൽ അതാണല്ലോ സ്വർഗ്ഗവും.   പലതും സഹിച്ചവർ നമ്മെ വളർത്തുവാൻ. സ്നേഹം കുറയാതെ മക്കൾക്കായി നൽകീടും.   ജീവിത പാതയിൽ  താങ്ങായി തണലായി  കൂടെ നടന്നു... കരം പിടിച്ചവർ എന്നും.   കാലൊന്നിടറിയാൽ  പിടയുന്ന മനസ്സിൻ ഉടമയാം എന്നമ്മ തൻ  സ്നേഹമെത്ര മഹത്തരം.   ശാസനകളാൽ നേരിൻ പാതയിൽ നയിച്ചീടുമ്പോഴും ഉള്ളു പിടക്കുന്ന അച്ഛന്റെ സ്നേഹവും  അറിയാതെ  നാം അറിയുന്നു.   ഇവർ തൻ സ്നേഹം തീർക്കുന്ന കരുതലിൻ ആൽമരച്

About