Aksharathalukal

Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ - 12

❤️പ്രണയശ്രാവണാസുരം❤️ - 12

4.6
5.5 K
Love
Summary

❤️പ്രണയശ്രാവണാസുരം❤️ Part-12 അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋   കർത്താവെ..... ന്നെ മാത്രം ഒന്ന് രക്ഷിച്ചേക്കണേ.....   ന്നുള്ള ആത്മകതത്തെ കൂട്ട് പിടിച് ദയനീയമായി ഡെവിയെ നോക്കിയിരുന്നു........🙄😂   ന്നാൽ നമ്മുടെ ശിവ നിൽക്കുന്നതോ കട്ടകലിപ്പിൽ.....അങ്ങേരെ കയ്യിൽ കിട്ടിയാൽ ഷേക്കാക്കി കുടിക്കും എന്ന നിലയിലും.... അവന്റെ ഉമ്മിക്കലിന്റെ ആഫ്റ്റർ എഫക്ട് കൊണ്ട് കുട്ടി നേരത്തെ വീട്ടീന്ന് ഇറങ്ങി നേരെ മാളിൽ പോയി ശ്രാവൺ ശ്രാവണി ആയി ആളെയും കാത്ത് നിൽപ്പ് തുടങ്ങിയതാ ഇവിടെ....   കാരണം ടൗണിലേക് കടക്കണേൽ ഈ വഴി പോയെ തീരു...... അതുകൊണ്ട് തന്നെ അവളുടെ പ്രതികാരം തിരഞ്ഞെടുക്കാൻ