Aksharathalukal

Aksharathalukal

എന്റെ എല്ലാം ❤ - 10

എന്റെ എല്ലാം ❤ - 10

4.7
7.8 K
Love Others
Summary

എന്നാലും അവൾ വരും എന്ന് കരുതി അവിടെ കുറച്ച് നേരം നോക്കി നിന്നു.. ഇനി അവളെ കാണില്ല എന്ന് തോന്നിയതും കാറിലേക്ക് കയറാൻ പിന്നിലേയ്ക്കു തിരിഞ്ഞതും അവിടെ കൈ കെട്ടി നിൽക്കുന്ന ആളെ കണ്ട് അവനോന്ന് ഞെട്ടി പിന്നിലേയ്ക്ക് നിന്നു... പിന്നെ ഒന്ന് അവളെ നോക്കി ഇളിച്ച് കാണിച്ചു.. " അല്ല മാഷാരയൊ അന്വേഷിക്കുകയാണെന്ന് തോന്നുന്നു.. " പിന്നിൽ നിൽക്കുന്ന തനു അവനെ നോക്കി പുരികം പൊക്കി ചോദിച്ചു.. " എ..ഏയ്.. ഞാനാരെ അന്വേഷിക്കാൻ .. ത.. തനിക്ക് അങ്ങനെ തോന്നിയോ... " "ഹാ.. കുറേ നേരം ആയല്ലൊ ആ ബസ് സ്റ്റോപ്പിലേക്ക് നോക്കി നിക്കുന്നു... " " അത്... ആ എന്റെ Friend വരാം എന്ന് പറഞ്ഞിരുന്നു.. അപ്