ഗായത്രി ::: അമ്മ വന്നില്ലേ......... #ചെറിയമ്മ ::: ചേച്ചി വരുമായിരിക്കും ഇനി അതൊന്നും ഓർത്ത് വിഷമിക്കേണ്ട.... നെറ്റ് ഇപ്പോൾ നല്ല സന്തോഷമായി ഇരിക്കേണ്ട സമയം ആണ്.... ❣️❣️❣️❣️❣️ ഗായത്രിയുടെ വീട്ടിൽ...... ❣️❣️❣️❣️❣️ ഞാൻ പറഞ്ഞതിന് നിങ്ങൾ മറുപടിയൊന്നും തന്നില്ല...... അവളുടെ പുതിയ വീട്ടിലേക്ക് മാറുന്ന ദിവസം എന്നെ വിട്ടില്ല....... ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് നിങ്ങൾ എന്നെ തടഞ്ഞു...... ഇത് പക്ഷേ അങ്ങനെയല്ല എനിക്ക് പോണം... ഞാൻ നൊന്തു പ്രസവിച്ച എന്റെ പൊന്നു മോളാണ്...... അവൾ ഇപ്പോ ഒ