Aksharathalukal

Aksharathalukal

ഒരു നല്ല ഡ്രൈവറുടെ ലക്ഷണങ്ങൾ.

ഒരു നല്ല ഡ്രൈവറുടെ ലക്ഷണങ്ങൾ.

4
391
Inspirational
Summary

ഒരു നല്ല ഡ്രൈവറുടെ ലക്ഷണങ്ങൾ.How to spot a good driver.1, സീറ്റ്‌ ബെൽറ്റ്‌ ഉപയോഗം.ഒരു  നല്ല ഡ്രൈവർ വാഹനം ഓടിക്കുമ്പോൾ എല്ലായ്‌പോഴും സീറ്റ്‌ ബെൽറ്റ്‌ ധരിക്കും, കാരണം സ്വന്തം ജീവനെ സംരക്ഷിക്കുന്നവന് മാത്രമേ, മറ്റുള്ളവരുടെ ജീവനെയും സംരക്ഷിക്കാൻ കഴിയൂ.2, മിററുകൾ കൃത്യമായി ഉപയോഗിക്കുന്നയാൾ.ഓരോ 6-8 സെക്കന്റിലും നല്ലൊരു ഡ്രൈവർ, മിററുകൾ(ഇടതു, വലതു, ബ്ലയിണ്ട് സ്പോട്  മിററുകൾ )ശ്രദ്ധിച്ച്, പിന്നലും, വശങ്ങളിലും വരുന്ന വാഹനങ്ങളുടെ വേഗം സ്ഥാനം എന്നിവ മനസ്സിലാക്കുന്നവനായിരിക്കും, മാത്രമല്ല തന്നെക്കാൾ വേഗത്തിൽ പിറകെ വരുന്ന വാഹനം, അവ ഹോൺ അടിക്കുന്നതിനു മുൻപുതന്നെ അവക്ക്, സുരക്ഷ