Aksharathalukal

Aksharathalukal

അമ്മ

അമ്മ

4.8
762
Inspirational
Summary

 അമ്മ ഒരു പെൺകുട്ടി സ്ത്രീയായി പൂർണമായും രൂപം പ്രാപിക്കുന്നതോടുകൂടി അവളിൽ കുന്നോളം സ്വപ്നങ്ങളും ആഗ്രഹങ്ങളും വളർച്ച പ്രാപിച്ചിട്ടുണ്ടാകും. ആ സമയത്ത് അവളുടെ അമ്മയുടെ പ്രതിരൂപമാണ് അവളുടെ മനനസ്സിൽ ഉണ്ടാവുക. അമ്മ അനുഭവിച്ചറിഞ്ഞ കഷ്ടതകൾ, ദുഃഖങ്ങൾ, സന്തോഷങ്ങൾ, സങ്കർഷങ്ങൾ, സഹനം, പ്രതിരോധം, എല്ലാം അവളുടെ മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്. അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ മാറ്റി എഴുതാനുള്ള ഒരു പദ്ധതി യൗവ്വനത്തിൽ തന്നെ അവൾ രൂപപ്പെടുത്തിയിട്ടുണ്. യൗവനമായത്കൊണ്ട് അതിനെ മറികടക്കാനുള്ള ശാരീരിക, മാനസിക ശക്തി അവളിലുണ്ട്. അമ്മ അനുഭവിച്ചറിഞ്ഞ സ്വാതന്ത്ര്യമില്ലാത്