Aksharathalukal

Aksharathalukal

ആത്മീകം 7

ആത്മീകം 7

5
1 K
Love Others
Summary

നച്ചൂ..... 😤😤..ഭൈയ്യാ......🤬🤬🤬🤬 എന്ത്‌ പറ്റി മിത്തുവേ..... നീയെന്തിനാ ഇങ്ങനെ അലറി പൊളിച് വരുന്നേ...... ആരിത് നനഞ്ഞ കോഴിയോ 🤣🤣🤣 ദീ 😡😡😖😖 അമ്മീ.... ഇതു കണ്ടോ.... നച്ചൂട്ടിയും bhaiyyayum കാണിച്ചുവെച്ചേ..... 😪😪........ ആകെ നനഞ്ഞു ... 😖😖 നച്ചൂസേ......  പൊന്ന് എന്താ ചെയ്തേ?🤨 അമ്മീ..... ദീ.... ഞാൻ പറഞ്ഞു തരാ..... ഞാൻ ഉറങ്ങുവാരുന്നു...... അപ്പൊ നച്ചൂട്ടിയും bhaiyyayum വന്ന് മേൽ വെള്ളമൊഴിച്ചു....😖😖 അതുന്തലോ.... മ്മാ മിറ്റു ഉങ്ങുവേനെ അപ്പൊ ചച്ചു പഞ്ഞു മിറ്റുന് ഒതു പണി കൊക്കാ ന്ന്...... മോൾ വെന്താ ന്ന് പഞ്ഞേയാ 😌 പച്ചേ ചച്ചു കേത്തില...... ന്നിത് മിറ്റു മോളെ പഞ്ഞോ... 😖😖 എടി കുരുട്ടടക്കെ 😵😵😵........ ഞാനാണോ പറഞ്ഞേ മിത്തുനു പ