Aksharathalukal

Aksharathalukal

QUEEN OF ROWDY - 12

QUEEN OF ROWDY - 12

4.8
1.4 K
Love Suspense Thriller
Summary

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ  Part 12 (ഫൈസി) ആത്തിനെ പറ്റി ആലോചിക്കുമ്പൊ ഒരു തരം ടെൻഷൻ ആണ്.ദേഷ്യം വന്നാൽ മുന്നിൽ ഉള്ളത് ആരാന്ന് പോലും നോക്കാതെ ചൂടാവും.ഓൻക്ക് ദേഷ്യം വരുന്ന സമയത്ത് ഓന്റെ മുമ്പിൽ തടസ്സമായിട്ട് ആരും ഉണ്ടാകാൻ പാടില്ല. പഴയ ആത്തി ഇങ്ങനെ ഒന്നും അല്ലേർന്ന്.മറ്റുള്ളവരെ വേദനിപ്പിക്കാതെ സ്വന്തം സങ്കടം മുഴുവൻ ഉള്ളിൽ ഒതുക്കി ആരേയും ആറയിക്കാണ്ട് നടക്കകാനായിരുന്നു ഓൻക്ക് ഇഷ്ടം. ഡാൻസ് ഓന്റെ പാഷൻ ആയിരുന്നു.ഇപ്പൊ ഡാൻസെന്ന് കേട്ടാൽ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആണ് ഓൻക്ക്.പക്ഷെ ഇടക്ക് ഡാൻസ് ചെയ്യും,അതിനെടേൽ ആ പിക് നോക്കി ദേഷ്യത്തിൽ ഇറങ്ങി പോകും.ആരാന്ന് ചോദിച്