Aksharathalukal

Aksharathalukal

college life

college life

3.8
453
Love Fantasy
Summary

Part 4        അവന്റെ മനസ്സിൽ മുഴുവനും     ഇതിനെക്കുറിച്ച് അവളുടെ എങ്ങനെ പറയും എന്നായിരുന്നു അവന്റെ ആലോചന..... അവൻ അവസാനം അവളെ അവന്റെ കൂടെ നടുക്കാൻ വേണ്ടി വിളിച്ചു അവൾ അവന്റെ കൂടെ പോയി.... അവൻ ഇതിനെക്കുറിച്ച് അവളോട് പറഞ്ഞു: ഞാൻ ആ പെൺകുട്ടിയോട് ഇഷ്ടമാണെന്നു പറഞ്ഞുഅവൾ അവൾ ആകെ ഷോക്കായി പോയി.... അവൻ ഇനി എന്ത് ചെയ്യും എന്നും അവളോട് ചോദിച്ചു അവൾ ഒരു ചെറുപുഞ്ചിരിയോടെ അവന്റെ കണ്ണ്ലേക്ക് നോക്കി പറഞ്ഞു.... ഇനി ഞാൻ ഒന്നും  പറഞ്ഞിട്ട് കാര്യമില്ല ഇത് ഇങ്ങനെ പോവട്ടെ.... എനിക്ക്ത ഇതിനെ കുറിച്ച് ഒന്നും പറയാനില്ല എന്ന് അവൾ മറുപടി കൊടുത്തു പോകാൻ നിന്നു... പക്ഷേ അവൻ സമ്മതിച്

About