Aksharathalukal

Aksharathalukal

പ്രണയഗീതം... 💞 11

പ്രണയഗീതം... 💞 11

4.5
16.1 K
Thriller
Summary

\"എന്നാൽ നീയൊന്നും കേട്ടിട്ടില്ല... അങ്ങനെ കരുതിയാൽ മതി... \"പിന്നെ അതിനെ പറ്റി സംസാരമൊന്നുമുണ്ടായില്ല... പക്ഷേ അവളുടെ മനസ്സിൽ ആ രഹസ്യം അറിയാനുള്ള വെമ്പലുണ്ടായിരുന്നു... അത് അവളിൽ അശ്വസ്ഥതയുണ്ടാക്കി... വീട്ടിലെത്തിയ അവൾ വരുന്ന വഴി ഉണ്ടായ കാര്യങ്ങൾ രേഖയോട് പറഞ്ഞു... \"ഈശ്വരാ... ആ പെണ്ണു കാരണം മനഃസമാധാനമില്ലാതായല്ലോ... അവളും വീട്ടുകാരും എന്തിനാണ് ഞങ്ങളെയിങ്ങനെ ദ്രോഹിക്കുന്നത്... അതിനു മാത്രം അവരോട് എന്താണ് ഞങ്ങൾ ചെയ്തത്... \"\"എന്തോ പഴയ ഒരു പകയുടെ കാര്യം പറയുന്നത് കേട്ടു... ഏതോ ഒരു ശേഖരന്റെ മകനും മകളുമാണ് അവർ... \"അതുകേട്ട് രേഖ ഞെട്ടി... \"ശേഖരന്റെ മകളോ... അതുശരി അപ്പോൾ