Aksharathalukal

Aksharathalukal

നഷ്ടപ്രണയം

നഷ്ടപ്രണയം

4.3
643
Fantasy Love Others Tragedy
Summary

ലഹരിയായി എന്നിൽ പ്രണയം    നിറഞ്ഞത്  എന്നിലായി നീ    ചേർന്നിരുന്ന നാളിലായിരുന്നു.. ❤️     ഒടുവിൽ ഇരുൾ നിറഞ്ഞ പാതയിൽ    ദീപമായി നീ നിറഞ്ഞപ്പോൾ    ആ ഇത്തിരി വെട്ടം എനിക്ക്    പ്രതീക്ഷകളായിരുന്നു...💕    ഇന്നുവരെ എന്നിൽ നിറഞ്ഞിട്ടില്ലാത്ത    ഒരനുഭൂതി.. 💞   കൈ വിരലിൽ കൈ കോർത്തു നീ    തിരയെ നോക്കിയിരുന്നപ്പോൾ    ഞാൻ എന്റെ ജീവിതം    നോക്കിയിരിക്കുവായിരുന്നു..    ഒടുവിൽ എൻ  കൈ വിരലുകൾ   നീ സ്വാതന്ത്രമാക്കി ദൂരേക്ക് പോയപ്പോൾ    അറിഞ്ഞില്ല ഇനി വെട്ടമായി നീ    തെളിയിച്ച ദീപമില്ലന്ന് 💔