ഡെയ്സി വീഡിയോ ലൈവ് ആയിട്ട് ന്യൂസിന്റെ സൈറ്റിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ \" Access denied \" എന്ന നോട്ടിഫിക്കേഷൻ ഡിസ്‌പ്ലേയിലേക്ക് തെളിഞ്ഞു വന്നു..ഒപ്പം സൈലന്റ് ആക്കി വച്ച ഡെയ്സിയുടെ ഫോണിലേക്ക് ഒരു നമ്പറിൽ നിന്ന് കാൾ വന്നു...അവൾ അത് അറ്റൻഡ് ചെയ്തു..\" ഡെയ്സി ഞാൻ RV ന്യൂസിൽ നിന്ന് രാഘവാണ് റിവിന്റെ ഫ്രണ്ട് \"പക്ഷേ പറഞ്ഞത് പോലെ ഒന്നും നടന്നില്ല ന്യൂസ് telecast ചെയ്യാം എന്ന് വാക്ക് രാഘവ് നിരസിച്ചു... \" ഡെയ്സി താൻ ന്യൂസ് സൈറ്റിൽ ലൈവ് ഇടാൻ നോക്കേണ്ട അത് ബ്ലോക്ക്ഡ് ആണ് \"\" എന്തിനാ രാഘവ് ഇങ്ങനെ ഒരു ചതി ഈ ലാസ്റ്റ് മൊമെന്റിൽ ഞാൻ നിങ്ങളെ ഒരുപാട് വിശ്വസിച്ചിരുന്നു \" \" ഇത് trust ഇന്