Aksharathalukal

Aksharathalukal

തിര  Part 1

തിര Part 1

5
530
Love Suspense Thriller
Summary

Part 1   തിര   🌊🌊🌊🌊🌊🌊🌊🌊   "കടൽ പറയുന്നത് എന്തെങ്കിലും അന്ന കൊച്ച് കേട്ടോ..?"   ഇല്ലെന്ന് ഞാൻ  പറഞ്ഞില്ലെങ്കിലും എന്റെ മുഖഭാവത്തിൽ നിന്നും ഇച്ചായൻ അത് വായിച്ചെടുത്തു.     "സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി കടൽ വിതുമ്പുന്നത് കാണുന്നില്ലേ..?   ഓരോരുത്തരും തനിച്ചിരുന്ന് കടലിനോട് പറയുന്ന സങ്കടങ്ങളെല്ലാം കേട്ട്  ആ സങ്കടങ്ങൾ ഓരോന്നും ഓരോ തിരയിലൂടെയും കടൽ വിളിച്ചോതുകയാണ്. അത് കൊണ്ടാണ് കടൽ വെള്ളത്തിന്‌ ഇത്രമാത്രം കണ്ണുനീരിന്റെ ഉപ്പുരസം."   കടൽ വെള്ളം കൈക്കുള്ളിൽ കോരിയെടുത്ത് അന്ന് ഇച്ചായൻ പറഞ്ഞ വാക്കുകൾ ഓരോന്നും ഞാൻ കടലിനെ നോ