Aksharathalukal

Aksharathalukal

ചേർത്ത് പിടിയ്ക്കുമ്പോൾ...

ചേർത്ത് പിടിയ്ക്കുമ്പോൾ...

4.2
927
Love
Summary

ഇച്ചായ... എന്താടാ?... ഇച്ചായൻ ഇപ്പൊ സന്തോഷത്തിലാണോ? ഒത്തിരി,         നെഞ്ചിൽ തല വച്ച് കിടന്ന അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തി അവൻ.അവൾ അവന്റെ നെഞ്ചിൽ വിരൽ കൊണ്ട് കളം വരയ്ക്കുകയായിരുന്നു.     ന്താടാ, എന്താ എന്റെ കുഞ്ഞിന് പറ്റിയെ,?   രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു, മൊത്തത്തിൽ ഔട്ട് ആണല്ലോ, എന്റെ കൊച്ചു, എന്ത് പറ്റി? നീ നിനക്ക് തോന്നുമ്പോൾ പറയട്ടെ എന്ന് കരുതി വിട്ടതാ ഞാൻ, ഹോസ്പിറ്റലിൽ എന്തേലും പ്രശ്നം ഉണ്ടോ?        ഹ്മ്മ്, വലിയ പ്രശ്നം ഒന്നുല്ല,കഴിഞ്ഞ ദിവസം എമർജൻസി ഒരു കേസ് വന്നു, ഞാനാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നെ