❤️PART9❤️ ✍️FIDUZzz .................................................................. ലക്ഷ്യമെന്ന ഒന്നില്ലാതെ അവൾ നടന്ന് കൊണ്ടേ ഇരുന്നു..... അവൾക്ക് അറക്കൽ തറവാടിനെ കുറിച്ച് ചിലതെല്ലാം മനസ്സിലായി..... തന്റെ അഭിമാനത്തിൻ വേണ്ടി മാത്രം സഹായത്തിന്റെ ഹസ്തങ്ങൾ ഉയർത്തുന്നവർ......... സീനത്തുള്ള കാലം തറവാട് ഇങ്ങനെ അല്ലായിരുന്നു........ അവൾ പോയതോടെ എല്ലാ ചട്ടങ്ങളും മാറി...... ഐഷു നടന്ന് നടന്ന് കൊഴങ്ങി..... ഇന്നലെ രാത്രി മുതൽ ഒരു പച്ച വെളളം പോലും കുടിച്ചിട്ടില്ല...... അവൾ അവിടെ ബസ് സ്റ്റോപ്പിലായി ഇരുന്നു.......കുറച്ച് നേരം കയിഞ്ഞതും ഒരു ബെൻസ് ഐ സ്പീഡിലായി കുതിച്ച്