\"ഏട്ടാ .... അമ്മ ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു.....\"\"ഞാൻ വന്നേക്കാം മാളു ..... നിങ്ങൾ കഴിച്ചോളൂ.....\"ഹരി പറഞ്ഞെങ്കിലും മാളു റൂമിൽ നിന്നും പോകാതെ കട്ടിലിൽ മലർന്നു കിടന്ന് കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടക്കുന്നഅവളുടെ ഏട്ടനെ തന്നെ നോക്കി നിന്നു.....മാളു റൂമിൽ നിൽക്കുന്നുവെന്നു പോലും ഹരി ശ്രദ്ധിച്ചിരുന്നില്ല....\"ഏട്ടാ..... ഏട്ടൻ ഇതു എന്തു ചിന്തിച്ചു കിടക്കുവാ.....\"വന്ന നേരത്തെ ഈ കിടപ്പ് കിടന്നതല്ലേ..... ഏട്ടനു വിശക്കുന്നില്ലേ ? എണീറ്റ് വന്നേ ഏട്