Aksharathalukal

Aksharathalukal

ട്രൂ ലവ് ❤ Part -2

ട്രൂ ലവ് ❤ Part -2

4.9
1.5 K
Love
Summary

Part -2 ✍️Remo  അവൾ കണ്ണു രണ്ടും ഇറുക്കിയടച്ചു.   താഴേക്ക് വീഴാൻ നിന്ന ശാലുവിനെ ആദി പിടിച്ചു. അവളുടെ അരയിൽ കൈ വെച്ച് അവൻ അവളെ അവനിലേക്കടുപ്പിച്ചു.അവൾ പതിയെ കണ്ണു തുറന്നതും തന്നെത്തന്നെ നോക്കി നിൽക്കുന്ന ആദിയുടെ മിഴികളിലേക്ക്അവൾ നോട്ടം എറിഞ്ഞു. ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിലുടക്കി 💞. ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ( ശാലു )  വെള്ളത്തിൽ വഴുക്കി വീഴാൻ പോയ എന്നെ ആദി പിടിച്ചു. ഞാൻ പതിയെ ആദിയെ നോക്കിയപ്പോൾ ആദി എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു . ' കൊച്ചു കള്ള... അപ്പോ സ്നേഹമുണ്ട് 🙈'( ശാലു ആത്മ )  പെട്ടെന്ന് ആദി എന്തോ ഒന്ന് ഓർതിട്ട് ഒറ്റ വിടൽ.... 💔  ഞാൻ ദ