Aksharathalukal

Aksharathalukal

മരണത്തിൻ്റെ പടവുകൾ.....

മരണത്തിൻ്റെ പടവുകൾ.....

3.9
538
Thriller Crime Suspense Love
Summary

Part1രാത്രിയുടെ ഇരുണ്ട യാമത്തിൽ അഥീന എന്ന സുന്ദരിയായ ദൈവം തന്റെ പ്രജകളെ നോക്കി ഇപ്രകാരം പറഞ്ഞു.ഒരു വ്യക്തിയുടെ സ്വഭാവത്തിൻ്റെ യഥാർത്ഥ പരീക്ഷണം അവർ തങ്ങളേക്കാൾ ദുർബലരോട് എങ്ങനെ പെരുമാറുന്നു എന്നതാണ്.\"\"ഞാൻ അഥീനയാണ്, ലോകത്തെ രൂപപ്പെടുത്താനുള്ള മനസ്സിൻ്റെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു.\" \"ഇരുണ്ട സമയങ്ങളിൽ പോലും, എപ്പോഴും പ്രതീക്ഷയുണ്ട്.\" \"ഏറ്റവും വലിയ ആയുധം അറിവാണ്, പക്ഷേ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.ട്ടൊ   ..... പെട്ടന്ന് കേട്ട ഭീമാകാരമായ ശബ്ദം മൂലം ഡാർളി വായനയിൽ നിന്ന് ഉണർന്നു. അവൾ പതിയെ ചാരു കസേരയിൽ നിന്ന് എഴുന്നേറ്റു പുറത്തേക്ക് നോക്കി. മഴ ശക്തിയായി