Aksharathalukal

Aksharathalukal

മീനാക്ഷി Part 26 Last Part

മീനാക്ഷി Part 26 Last Part

4.8
14.4 K
Classics
Summary

( അവസാന ഭാഗം )   ഈ യാത്ര എന്ത് കൊണ്ടും നന്നായി എന്ന് തോന്നി....   ഇവിടെ ആയിരുന്നു എങ്കിൽ എനിക്ക് ഇത്രയും പെട്ടന്ന് ശ്രീയുടെ ആയി മാറാൻ പറ്റില്ലാരുന്നു...   ഉറങ്ങുന്ന ശ്രീയുടെ മുഖത്തേക്ക് നോക്കി എപ്പഴോ ഉറക്കത്തിലേക്ക് വീണു...              ❣️❣️❣️❣️❣️❣️❣️❣️❣️    ദിവസങ്ങൾ അങ്ങനെ കടന്നു പോയി.......    പ്രണയിച്ചും തല്ലു പിടിച്ചും അവരുടെ ജീവിതവും മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നു....    സ്വന്തം പ്രൊഫഷനോടൊപ്പം വീട്ടിലെ കാര്യങ്ങൾക്കും മീനു മുൻഗണന കൊടുത്തു...   ശ്രീയുടെ അമ്മയ്ക്കും അച്ഛനും അവൾ പ്രിയപ്പെട്ട മകൾ ആയി...   അനിയൻമാർക്ക് ചേച്ച