Aksharathalukal

Aksharathalukal

സ്നേഹ തൂവൽ part 35

സ്നേഹ തൂവൽ part 35

5
2.2 K
Action Fantasy Love Others
Summary

*💞സ്നേഹതൂവൽ💞*       Part.35    ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission                           °°°°°°°°°°°°°°°°° "ഡീ നമുക്ക് ഒന്ന് പുറത്ത് പോയാലോ.... കുറച്ചു ഷോപ്പിങ് നടത്താനുണ്ട് "മുബി റൂബിയോട് ചോദിച്ചു. "ഞാനില്ല...." എടുത്തടിച്ച പോലെ ആയിരുന്നു റൂബിയുടെ മറുപടി. "അതെന്താ നീ ഇല്ലാത്തെ.... മറ്റന്നാളെ നിന്റെ നിക്കാഹ് അല്ലെ... അപ്പൊ നിനക്കും ന്തെങ്കിലും ഒക്കെ വാങ്ങാൻ ഉണ്ടാകുമല്ലോ...." (മുബി ) 'ഹോ... പിന്നെ ഇതൊക്കെ

About