Aksharathalukal

Aksharathalukal

ഭ്രാന്ത്.....

ഭ്രാന്ത്.....

3.6
981
Love
Summary

ഓരോ പ്രാവശ്യവും നീ എന്നിൽ ആഴ്ന്നിറങ്ങുമ്പോഴും...നിന്റെ സ്പർശനത്തിൽ ഞാൻ എന്നെത്തന്നെ മറന്നുപോകുമ്പോഴും...നിന്നിൽ നിന്ന് ഉയരുന്ന മറ്റൊരുവളുടെ പേരിനാൽ ഞാൻ തകർന്നു പോയിരുന്നു....അവളോടുള്ള പ്രണയത്താൽ നീ ഓരോദിവസവും നീറി കഴിയുമ്പോഴും..നിന്റെ പ്രവൃത്തിയിൽ എനിക്ക് എന്നെ നഷ്ടമാവുകയായിരുന്നു....നിന്നിൽ നിന്ന് അകലുകയായിരുന്നു..വഴിതെറ്റി വന്നതായിരുന്നു നിന്നിലേക്ക്...പക്ഷെ എപ്പോഴോ ഞാൻ അറിയാതെ പ്രണയിച്ചുപോയി..... നിന്നിൽ അടിമപ്പെട്ടു പോയി..അറിയാം മടക്കയാത്ര അത്ര എളുപ്പമല്ലെന്ന്..പക്ഷെ നിനക്ക് വേണ്ടി നിന്റെ സന്തോഷത്തിന് വേണ്ടി....ഞാൻ ഇറങ്ങുന്നു...പറയാനോ ചോദിക്കാന