Aksharathalukal

Aksharathalukal

ട്രൂ ലവ് ❤ -3

ട്രൂ ലവ് ❤ -3

5
1.7 K
Love
Summary

Part-3 ✍️Remo " എവിടേക്കാ.... രാവിലെതന്നെ "( ആദി ) "😲" ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ ( ശാലു ) ' പടച്ചോനെ ഓർമ്മശക്തി പോയോ 🧐'( ശാലു ആത്മ ) " നിന്നോടാ ചോദിച്ചത് 🤨" " അത്.... അത് കോളേജിലേക്ക് പോകാൻ. ഇന്ന് കോളേജ് തുറക്കുന്ന ദിവസമല്ലേ. അതിനാ റെഡി ആയത് 🧐" "🧐😏"( ആദി )  ആദി എന്നെ ഒന്ന് നോക്കി പുച്ഛിച്ചു ചിരിച്ചു. ഞാനും  ഒരു സംശയം ഭാവത്തോടെ ആദിയെ  നോക്കി.  ശേഷം ആദി എന്റെ ഡ്രസ്സിലേക്ക്നോക്കി നേരെ കബോർഡിന്റെ അടുത്തേക്ക് നീങ്ങി ഞാനും ആദിയുടെ പിന്നാലെ പോയി.  ആദി കബോർഡ് തുറന്നു എന്നെ നോക്കി ചിരിച്ചു.  'ആ ചിരി അത്ര ശരിയല്ല 🤨... പണി വരുന്നുണ്ട് അവറാച്ച