Aksharathalukal

Aksharathalukal

നാഗകന്യക പാർട്ട്‌ :-9

നാഗകന്യക പാർട്ട്‌ :-9

4.8
4.2 K
Fantasy Love Suspense Thriller
Summary

            🐍നാഗകന്യക 🐍     പാർട്ട്‌ :-9     ആ സമയത്ത് തന്നെയാണ് ശിവയുടെ റൂമിന്റെ ഡോറിൽ  തട്ടി മഹേദ്രൻ വിളിച്ചതും...       ✴️🌺✴️🌺✴️🌺✴️🌺✴️🌺✴️🌺✴️🌺✴️🌺✴️🌺✴️🌺✴️🌺✴️🌺✴️🌺     രുദ്രന്റെ സാമിപ്യത്തിൽ സ്വയം മറന്ന് നിന്നിരുന്ന ശിവ വല്യച്ചന്റെ ശബ്ദം കേട്ട് ഞെട്ടാലോടെ കണ്ണുകൾ തുറന്നു ...   അപ്പോഴും തനിക്ക്‌ മുന്നിൽ പുഞ്ചിരിയോടെ തന്റെ കണ്ണിൽ തന്നെ നോക്കി നിൽക്കുന്ന രുദ്രനെ കണ്ടപ്പോ അവൾക്ക് ഭയം ആണ് ആ നിമിഷം തോന്നിയത്.. വല്യച്ഛൻ അറിഞ്ഞാൽ ചിലപ്പോൾ പ്രശ്നം ആവും എന്ന തോന്നലിൽ നിന്ന് രൂപം കൊണ്ട ഭയം ..   ശിവയുടെ കണ്ണുകളിൽ നിന്ന് അത്