Part-4 ✍️Remo ഞാൻ ആദിയെ മൈൻഡ് ചെയ്യാതെ താഴേക്ക്ഇറങ്ങാൻ നിന്നതും ആദി പിറകീന്നു വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കി. " 🤨" ഞാൻ നെറ്റി ചുളിച്ച് ആദിയെ നോക്കി "ഇന്ന്......" ആദി പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ഞാൻ പറയാൻ തുടങ്ങി. " ഇന്ന് കോളേജിൽ പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു എന്നല്ലേ ചോദിക്കാനുള്ളത്..... പറയാൻ സൗകര്യമില്ല 😤" അതും പറഞ്ഞു ഞാൻനല്ല ആറ്റിട്യൂട് ഓടെ തിരിഞ്ഞു നടക്കാൻ നിന്നതും ആദി പറയുന്നത് കേട്ട് എന്റെ കാലുകൾ നിശ്ചലമായി. " അതല്ല..... ഇന്ന് എനിക്ക് ജ്യൂസ് കിട്ടിയിട്ടില്ല 🤭🤭"( ആദി ) ഞാനൊന്ന് നെട്ടി തരിച്ചു ചമ്മലോടെ ആദ