Aksharathalukal

Aksharathalukal

കണ്മണി

കണ്മണി

5
630
Love Suspense
Summary

ശ്രീരാഗത്തിലേക്കു വണ്ടി പായുമ്പോഴും നന്ദു വിന്റെ മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു.... നന്ദുവിന്റെ സ്വന്തം കണ്മണി ....അവൾ ഇന്ന് ഏതു അവസ്ഥയിൽ ആണെനുപോലും തനിക് അറിയില്ല. അവളൂടെ തൻ അറിയാതെ ചെയ്തതും പറഞ്ഞതും ഒന്നും മറക്കാൻ കഴിയുന്നില്ല...ഇനിയും ഒരിക്കലും അവളെ കാണാൻ താല്പര്യം ഇല്ലായിരുന്നു. എന്നാൽ ഇന്നലെ അച്ചു എന്റെ മുൻപിൽ വന്നു പറഞ്ഞത് എല്ലാം കേട്ടപ്പോൾ ഞാൻ ഈഭൂമിയിൽ നിന്ന് തന്നേയ് ഇല്ലാതെ ആയെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി.എന്തൊക്കെയോ ആലോചിച്ചു താമരച്ചോല എന്ന ആ കൊച്ചു ഗ്രാമത്തിൽ നന്ദു വിന്റെ  വണ്ടി പ്രവേശിച്ചു..റോഡിൻറെ ഇരുവശങ്ങളിലും വയൽ സ്വര്ണവര്ണമായി കിടക്ക