❣️വാമിക ❣️ഭാഗം 0️⃣1️⃣"മാനസം വിങ്ങി നിമിഷങ്ങള്‍ തേങ്ങി വിട ചൊല്ലിടാനായ് മിഴികള്‍ വിതുമ്പി ...മിഴികള്‍ വിതുമ്പിനാമെന്നു കൂടിടും വീണ്ടും സ്വപ്നം വെറുമൊരു സ്വപ്നം സ്വപ്നം സ്വപ്നം സ്വപ്നം മാധവം മങ്ങി വനികകള്‍ മാഞ്ഞു സ്മൃതിയേറിടാനായ് മൌനങ്ങള്‍ ചൊല്ലി ...മൌനങ്ങള്‍ ചൊല്ലി.."🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶എഫ് എമിൽ നിന്ന് ഒഴുകിവരുന്ന ഗാനത്തിൽ മുഴുകിയിരിക്കുകയാണ് വാമിക....അവൾ കൈയെത്തി തന്റെ വിവാഹ ഫോട്ടോ എടുത്ത് നെഞ്ചോട് ചേർത്തു....മിഴികൾ നിറഞ്ഞു തുളുമ്പി..ഫോട്ടോയിലൂടെ വിരലോടിച്ചു..എത്ര മനോഹരമായിരുന്നു തന്റെ പ്രണയവും വിവാഹവുമൊക്കെ...പക്ഷെ എല്ലാം ഒരു നിമിഷ