*നീഹാരം__💜* *Part 3..* *Ammu...* *•••••••••••••••••••••••••••••••••••••••••••••••••💜* പെട്ടെന്ന് അവന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു.അതും ഒരു പരിചയമില്ലാത്ത കോൾ ആയിരുന്നു.അവൻ അതെടുത്ത് ഹലോ പറഞ്ഞതും അപ്പുറത്ത് നിന്നും പറയുന്ന കാര്യം കേട്ട് അവന്റെ മുഖം വലിഞ്ഞ് മുറുകി.... “ഹലോ സാറേ...ഇത് ഞാനാ സക്കറിയ..." “ഞാൻ നിങ്ങളോട് ഒരിക്കൽ പറഞ്ഞതല്ലേ അത് നടക്കില്ല എന്ന്...പിന്നെ എന്താ ഇപ്പൊൾ..." “അതെന്ത് പറച്ചിലാ സാറേ...ഞാൻ പറഞ്ഞല്ലോ എത്ര കാശ് വേണമെങ്കിലും ഞാൻ തരാം..." ”ആ കാശ് താൻ പറയുന്