Aksharathalukal

Aksharathalukal

മധുര നോബരം part 5❤

മധുര നോബരം part 5❤

4.6
6.4 K
Love
Summary

അഭിയിൽ  നിന്നും അച്ചുനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കിട്ടി... ഇന്ന് വരെ ഒരു പെൺകുട്ടിയോട് പോലും ഇങ്ങനെ ഒരു ഫീലിങ്സ് തോന്നിയട്ടില്ല..... എത്ര പെട്ടന്നാണ് അവൾ തന്റെ  മനസ്സിൽ ഇടം  പിടിച്ചത് ❤❤❤. ഇനി ഒന്ന് കാണുമോ എന്ന് പോലും ഉറപ്പില്ലാത്ത അവൾ തന്റെ  ഹൃദയം  കിഴടക്കിയത്.... അവനു  വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു....................................----------------------------------- രാത്രി കിടക്കുമ്പോൾ അവന്റെ മനസ്സിൽ അവളുടെ  മുഖം തെളിഞ്ഞു നിന്നു...... പേരറിയാത്ത ഏതോ  ഒരു വികാരം അവന്റെ മനസ്സിൽ നിറഞ്ഞു..... 😍😍😍😍പുറത്തു മഴ  പെയ്യുന്ന സ്വാരം കാതിൽ  പതിഞ്ഞപ്പോൾ  മെല്ലെ അവൻ ബാൽക്കണിയില്ലേക്ക് ഇ