Aksharathalukal

Aksharathalukal

ആ കറുത്ത രാത്രികൾ - 1

ആ കറുത്ത രാത്രികൾ - 1

4.8
2.2 K
Drama Horror Suspense Thriller
Summary

ഒന്ന്                        രാത്രി ഏറെ വൈകിയിരുന്നു..... നാട്ടിലേക്ക് ഉള്ള അവസാന വണ്ടിക്ക് കയറി..... ആനവണ്ടിയുടെ ജനാലക്കരികിൽ രാത്രി കണ്ണടച്ച് കിടന്ന് യാത്ര ചെയ്യാൻ ഒരു പ്രത്യേക സുഖം ആണെന്ന് അവൾ ഓർത്തു....   നാട്ടിലെ ഉത്സവം ആണ്..... എല്ലാരും ഒത്തുചേരും.... അവൾ ഡയറി എടുത്തു കുറിച്ചു.... " നിമിഷങ്ങൾ ഓർമ്മകൾ ആവുമ്പോൾ അവക്ക് ജീവനേക്കാൾ മൂല്യമുണ്ടാവുന്നു...."     നാട്ടിൽ എത്തിയപ്പോൾ അരവിന്ദൻ വിളിക്കാൻ വന്നു.... അമ്മേടെ വീട്ടിലേക്ക് ആണ് പോയത്.... അവളുടെ അമ്മക്ക് ഒരു അനിയത്തി ആണ് ഉള്ളത്... അവരുടെ ഭർത്താവ് ആണ് അരവിന്ദൻ...   "ദേവു വന്ന