Part-22 🧡💛🧡💛🧡💛🧡🧡💛🧡🧡🧡🧡💛💛 ജനലിനടുത്ത് നിന്ന് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു നോക്കി പക്ഷേ അവൾ അറിഞ്ഞിരുന്നില്ല അവളുടെ പുറകിൽ പതുങ്ങി ഇരിക്കുന്ന അപകടത്തെക്കുറിച്ച് ആ രൂപത്തിന് കൈകൾ അവൾക്ക് നേരെ നീണ്ടു വന്നു പെട്ടെന്നാണ് പുറത്തുനിന്ന് മിക്കിയേ ആരോ വിളിക്കുന്ന ശബ്ദം കേട്ടത് ആ രൂപം കൈകൾ പിൻവലിച്ചു അന്തരീക്ഷത്തിൽ മാഞ്ഞു ഈ സമയം കൊണ്ട് കണ്ണൻ മുറിയിൽ എത്തിയിരുന്നു എന്നിട്ടും കണ്ണൻ വന്ന കാര്യം മിക്കി അറിഞ്ഞിരുന്നില്ല കണ്ണൻ അവിടെ തട്ടിവിളിച്ചു. അതെ എത്ര നേരമായി വിളിക്കുന്നു എന്ത് ചെയ്യുമായിരുന്നു. അത് സോറി ഞാൻ കേട്ടില്