Aksharathalukal

Aksharathalukal

എന്റെ എല്ലാം.. ❤ - 15

എന്റെ എല്ലാം.. ❤ - 15

4.7
8.5 K
Classics Love Others Suspense
Summary

നൈബയും നൗഷാദും ആയിരുന്നു അത്... അവരെ കണ്ടതും ചിരിയോടെ ആഷി അവരെ അകത്തേക്ക് കയറ്റി... ഇരുവരും ചിരിയോടെ അകത്തേക്ക് കയറി.. ഒരു വേള നൈബയുടെ കണ്ണുകൾ അമനിൽ ചെന്ന് പതിച്ചു.. ചെറു ഞെട്ടലോടെ അവൾ തനുവിനെ നോക്കീ... അവളുടെ നോട്ടം കണ്ടെന്ന പോലെ തനുവിന്റെ കണ്ണുകൾ താഴ്ന്നു.. "ഹാ... നിങ്ങളോ.. വരും എന്ന് വിളിച്ച് പറയായിരുന്നു... " അവരെ കണ്ട് ലാമി പറഞ്ഞു... അപ്പോഴും നൈബയുടെ കണ്ണുകൾ തനുവിനെ തന്നെ നോക്കി നിൽപ്പായിരുന്നു... " ഹാ.. നിങ്ങൾക്ക് കുറച്ച് കഴിഞ്ഞ് ഇറങ്ങിയാ പോരെ.. ഇവര് വന്നതല്ലെ.. " ലാമിയുടെ വാക്കുകളിൽ ആഷിയും അവരെ നിർബന്ധിച്ചു... അമന് നൈബയെ അറിയാം.. തനുവിന്റെ കൂടെ പല ത