"കുറേനാൾ മുന്പാണ്. ഞാൻ എന്റെ ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു. ഇപ്പൊള്‍ ഓർകുന്നില്ല അതെവിടെയാണെന്ന്. എവിടെയെങ്കിലും കിടന്ന് നിനക്കു കിട്ടിയോ അത്? എന്റെ ഹൃദയത്തിന്റെ താക്കോലുംകൊണ്ടാണോ നീ വന്നിരിക്കുന്നത്?" പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ- ഹൃദയത്തിൽ ദൈവത്തിൻറെ കൈയ്യൊപ്പുള്ള ഒരു എഴുത്തുകാരന്റെ കഥയാണ്. അപസ്മാര രോഗിയെ മദ്യപാനിയും ചൂത് കളിക്കാരനും ഒക്കെയായി സ്വയം നശിക്കുന്ന ഒരു മനുഷ്യജന്മം എന്നതിലുപരി പീഡിതമായി ഹൃദയത്തിൻറെ ഉരുൾ പൊട്ടലുകളും ഭൂകമ്പങ്ങളും ഇരു മുഴക്കങ്ങളും മൗനങ്ങളും ഒക്കെയു