Aksharathalukal

Aksharathalukal

ദത്ത് പുത്രി - 1

ദത്ത് പുത്രി - 1

4.5
4.5 K
Love
Summary

മാഷേ... നിങ്ങളെന്തിനാ ആ സയൻസ് ബാച്ചിലെ കുട്ടിയോട് ഇത്ര അടുപ്പം കാണിക്കുന്നത് വെറുതെ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാനായിട്ട്   ലഞ്ച് കഴിച്ച് കൊണ്ടിരിയ്ക്കുമ്പോഴാണ് ഇന്ദു ടീച്ചർ, സേതുമാഷിനോട് നീരസത്തോടെയത് ചോദിച്ചത്. നേരിയ അമ്പരപ്പോടെ മാഷ് ചുറ്റിനും നോക്കി ,ഭാഗ്യം മറ്റുള്ളവരൊക്കെ പാത്രം കഴുകാനായി പൈപ്പിൻ ചുവട്ടിലേക്ക് പോയിരുന്നു   ഏത് കുട്ടിയുടെ കാര്യമാ ടീച്ചറ് ചോദിക്കുന്നത് ?   മനസ്സിലാകാത്തത് പോലെ മാഷ് അഭിനയിച്ചു   രാവിലെ നമ്മളൊന്നിച്ച് കയറി വന്നപ്പോൾ കോറിഡോറിൽ വച്ച് മാഷിനെ തടഞ്ഞ് നിർത്തി സംസാരിച്ചില്ലേ? ആ കുട്ടിയുടെ കാര്യ