Aksharathalukal

Aksharathalukal

സ്വന്തം തറവാട് 10

സ്വന്തം തറവാട് 10

4.2
9.8 K
Thriller
Summary

\"ഒരു പെണ്ണുവിചാരിച്ചാൽ ഇതൊക്കെ നടക്കും... അതിന്റെ ആദ്യ പടിയാണ് ഇപ്പോൾ നടന്നത്... വൈകാതെ ബാക്കി കൂടി നടക്കും... അതിന് ഏട്ടന്റെ സഹായം എനിക്ക് വേണം... അതിന് ആദ്യം ചെയ്യേണ്ടത് ഏട്ടനും ആ വേദികയും തമ്മിൽ നടക്കാൻ പോകുന്ന വിവാഹം എല്ലാം ശരിയാകുന്നതുവരെ നമ്മുടെ നാവിൽ നിന്ന് ഒരീച്ചപോലും അറിയരുത്... പ്രത്യേകിച്ച് ആ നന്ദനും വേദികയും... അത് നമുക്കുതന്നെ ആപത്തായി മാറും... \"\"അതെങ്ങനെ...  അവൾ എന്തായാലും അറിയില്ലേ... അവളറിഞ്ഞാൽ നന്ദനും അറിയും... \"അതിന് എല്ലാ കാര്യവും തീരുമാനിച്ചിട്ടുമതി പെണ്ണുകാണൽ ചടങ്ങ്... അപ്പോഴേക്കും അവളുടെ മനസ്സ് മാറ്റിയെടുക്കാമെന്ന് പറഞ്ഞില്ലേ അവളുടെ അച