Aksharathalukal

Aksharathalukal

ലയ🖤-18

ലയ🖤-18

4.7
2.7 K
Fantasy Love
Summary

ദേവൻ തന്നെ വിളിക്കാൻ വരുമെന്ന് അമ്മ വിളിച്ച് പറഞ്ഞപ്പോൾ തൊട്ട് അവൾക്ക് എന്തുകൊണ്ടോ.. ഒരു ആകുലതയുടെ ചിന്ത അവളെ വേട്ടയാടുന്നുണ്ടായിരുന്നു അവൾ പോലും അറിയാതെ..... രാഹുലിനോടും അമ്മുവിനോടും നേരത്തെ തന്നെ ദേവൻറെ കാര്യങ്ങൾ അമ്മ പറഞ്ഞതനുസരിച്ചു അവൾ വിവരിച്ചു കൊടുത്തിരുന്നു.. അവൾ ഇതുവരെ അവനെ നേരിട്ട് കാണാത്തതു കൊണ്ടും അവളുടെ അമ്മ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോൾ അവർക്കും ദേവനെ കാണുവാൻ ആഗ്രഹം ഉണ്ടായിരുന്നു.. അപ്പോഴാണ് ഇങ്ങോട്ട് വരുന്നുണ്ടെന്ന് അറിഞ്ഞത്... രാഹുൽ : അങ്ങേരെന്തായാലും ഇങ്ങോട്ട് വരല്ലേ.. ഞങ്ങൾക്കും അങ്ങേരെ ഒന്ന് കാണണം.. ഞാനും അമ്മുവും നിന്റെ കൂട