മഴ ഇപ്പൊ ഒന്നും തോരുകയില്ല എന്ന് ഉറപ്പായതോടെ ഓട്ടം തന്നെ ശരണം എന്നുറപ്പിച്ചു... നാലും ഓടി... ഒട്ടത്തിനിടക്ക് പണി കിട്ടാതിരിക്കാൻ ആദ്യം തന്നെ റോഡ് ക്രോസ്സ് ചെയ്തു... പിന്നെ നിർത്താതെ ഓടി കിതച്ചപ്പോൾ ഒരു കടക്ക് മുന്നിൽ കേറി നിന്നു.... പിന്നെയും ഓടി... റോഡും വഴിയും വെള്ളത്തിൽ നിറഞ്ഞു കിടക്കാണ്.. കാര്യം കുടയില്ലാതെ ഓടുന്നതാണേലും മഴയെ ആസ്വദിച്ചാണ് നമ്മുടെ പിള്ളേരുടെ ഓട്ടം.. മഴയത്ത് വെള്ളം തെറിപ്പിച്ചും കളിച്ചും ചിരിച്ചും.... പെട്ടെന്നാണ് അത് സംഭവിച്ചത്.. ബ്ലും... "ന്റെ അള്ളോഹ്.........