❤️...ഇശ്‌ഖിൻ പാതി...❤️ 💫~~•Ishqin Paathi•~~💫 💢*Part - 40*💢 💌Naaznin✍️ 💥💥💥💥 💥💥💥💥 •[Shifu]• ~വെറുതെ വിടില്ലെടി.... എന്നെ നിനക്ക് വേണ്ട അല്ലെ... നിഷിലനെ കൊന്ന പോലെ നിന്നെ ഞാൻ രുചിച്ചു കൊല്ലുമെടി.... (അവന്റെ വാക്കുകളിൽ ഒന്ന് ഞാൻ ഉറപ്പിച്ചു... ഒന്നേൽ ഞാൻ ഇവനെ കൊന്നിട്ട് ചാവും... ഇല്ലേൽ ഞാൻ മരിക്കും എന്ന്... രണ്ടിൽ ഏതായാലും എന്റെ മരണം ഉറപ്പ്... ) ~നീ അനുഭവിക്കാൻ ഇരിക്കുന്നുള്ളു ടി... (എന്ന് പറഞ്ഞു അവൻ എന്നെ തള്ളിയിട്ടു വീണ എടുത്ത് നിന്ന് എഴുനേൽക്കുമ്പോൾ ആണ്....പുറത്ത് നിന്ന് ഒരു പടക്ക