വരില്ലേ നീ.... 🌺💔 ☘️Short Story☘️ Nasu Naaznin✍️ 🖤__________________🖤 "ഷാന..." (എന്ന് ഡോക്ടർ വിളിച്ചതും സീറ്റിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് വിളിച്ച ഭാഗത്തേക്ക് നോക്കി...) "അകത്തേക്ക് വരു..." (അതിനൊന്നു തലയാട്ടി കൊണ്ട് അടുത്തിരിക്കുന്ന അവളുടെ ഉമ്മയെ നോക്കി... അവർ ധൈര്യത്തിന് അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു പുഞ്ചിരിച്ചതും അവളും ചെറു പുഞ്ചിരി തൂകി കൊണ്ട് അവരുടെ ഒപ്പം ഡോക്ടറുടെ അടുത്തേക്ക് ചെന്ന്...) "ഇരിക്ക്..." (എന്ന് ഡോക്ടർ പറഞ്ഞതും അവര് രണ്ടും പരസ്പരം നോക്കി കൊണ്ട് മുന്നിൽ ഉള്ള സീറ്റിൽ ഇരുന്നു...) "ഡോക്ടർ...?" (ഉമ്മ) "സ്കാനിംഗ് റിപ്പോർട