Aksharathalukal

Aksharathalukal

ട്രൂ ലവ് ❤ - 8

ട്രൂ ലവ് ❤ - 8

4.9
1.6 K
Comedy Love Others
Summary

Part-8 ✍️Remo ഞാൻ ആദിയെ നോക്കിയപ്പോൾ അവന്റെ പൊടി പോലും അവിടെ ഇല്ല. 'ഇവനാര് മായാവിയോ'(ശാലു ആദ്മ ) എന്തായാലും ഒരു ചായ മിസ്സാക്കണ്ടല്ലോന്ന് കരുതി ഞാൻ തിരഞ്ഞ് നടന്നതും ആദി എന്നെ ഒന്ന് വിളിച്ചു. "എന്റെ പാവപ്പെട്ട ഭാര്യ ഒന്ന് അവിടെ നിന്നെ..."(ആദി )   ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ (ആദി) ഗാർഡനിൽ നിന്ന് ഞാൻ റൂമിലേക്ക് വന്നപ്പോഴേക്കും ശാലു ഫ്രെഷാകാൻ പോയിരുന്നു.എനിക്ക് പിന്നെ വർക്ക്‌ ചെയ്ത് തീർക്കാനുള്ളത് കൊണ്ട് ഞാൻ ഓഫിസ് റൂമിലേക്ക് പോയി. കുറച്ചക്കഴിഞ്ഞപ്പോൾ അവൾ ഫ്രഷായി വന്ന് പാട്ടും വെച്ച് ഡാൻസ് കളിക്കാൻ തുടങ്ങി. എനിക്ക് പിന്നെ ചൂടാകാൻ തീരെ ടൈം ഇല്