Aksharathalukal

Aksharathalukal

അനുശ്രീ....... 🌼 Part 4

അനുശ്രീ....... 🌼 Part 4

4.8
2.5 K
Love Others Suspense
Summary

                    🌼🌼🌼🌼🌼🌼🌼🌼🌼🌼     ബസിൽ നല്ല തിരക്കുണ്ടായിരുന്നു, സ്കൂൾ കുട്ടികളുടെ തിരക്ക് കൂടി ആയപ്പോൾ, നിശ്വസിക്കാൻ പോലും പറ്റാത്ത വിധം  ആയ്യി അത്, ഒരു വിധം ഒരു കമ്പിയിൽ പിടി കിട്ടി, കുറച്ചു കഴിഞ്ഞപ്പോൾ കമ്പിയിൽ പിടിച്ചിരിക്കുന്ന തന്റെ കയ്യിൽ ഒരു പുരുഷ സ്പർശം അറിഞ്ഞതും അവൾ കയ്യ് നീക്കി, വീണ്ടും ആ പുരുഷ കരങ്ങൾ അവളെ തേടി വന്നു. പിൻവലിക്കാൻ തുടങ്ങിയ അനുവിന്റെ കൈകളിൽ അയാളുടെ കയ്യ് മുറുകി, അവൾ തിരിഞ്ഞു നോക്കാനായി ഒരുങ്ങിയപ്പോഴേക്കും അടുത്ത കരങ്ങൾ സാരിക്കിടയിലൂടെ നഗ്ന്ന മായ വയറിനെ തഴുകി കൊണ്ട് വട്ടമിട്ടു അവനോട് ചേർത്ത് നിർത്തി.'തിരി