Aksharathalukal

Aksharathalukal

കൂട്ട്

കൂട്ട്

4.5
2.1 K
Inspirational
Summary

രമേശൻ എൻ്റെ ക്ളാസ്മേറ്റ് മാത്രമായിരുന്നില്ല ,ഞങ്ങൾ ഉറ്റ ചങ്ങാതിമാരും ഒരേ നാട്ടുകാരുമായിരുന്നു   എൻ്റെ മാതാപിതാക്കൾ ഉദ്യോഗസ്ഥരും അവൻ്റെ അച്ഛൻ കൂലിപ്പണിക്കാരനുമായിരുന്നു   അത് കൊണ്ട് തന്നെ സ്കൂളിലവൻ ഉച്ചക്കഞ്ഞി കുടിക്കാൻ ചോറ്റ് പാത്രവും പ്ളാവിലകരണ്ടിയും കൊണ്ട് വരുമ്പോൾ ഞാൻ ലഞ്ച് ബോക്സുമായിട്ടാണ് ചെന്നിരുന്നത്, പക്ഷേ ,അവനെ കഞ്ഞി കുടിക്കാൻ സമ്മതിക്കാതെ ഞാൻ കൊണ്ട് വരുന്ന ഉച്ചഭക്ഷണം ഞങ്ങൾ വീതിച്ച് കഴിക്കുമായിരുന്നു    അന്ന് മുതലാണ് എന്ത് കിട്ടിയാലും ഞങ്ങളത് പങ്ക് വയ്ക്കുന്ന ശീലം  തുടങ്ങിയത് .   സ്കൂൾ ജീവിതം കഴിഞ്ഞ് ഞാൻ കോളേജിൽ പ