Aksharathalukal

Aksharathalukal

നൂപുരധ്വനി 🎼🎼 (15)

നൂപുരധ്വനി 🎼🎼 (15)

4.6
10.8 K
Love Drama
Summary

ബാത്‌റൂമിൽ നിന്നും ചിന്നു ഇറങ്ങിവരുമ്പോഴേക്കും ദിവ്യ പോയിരുന്നു... റൂമിൽ ചക്കി അവളെ തന്നെ നോക്കി ബെഡ്‌ഡിലിരിക്കുന്നുണ്ട്..\"ചക്കീ.. എങ്ങനുണ്ട് ഡീ ഇപ്പൊ...കുറവുണ്ടോ?\"ചക്കിയുടെ അടുത്ത് വന്നിരുന്ന് അവളുടെ കയ്യിൽ പിടിച്ച് ചിന്നു ആധിയോടെ ചോദിച്ചു...ചക്കി ചിന്നുവിനെ തറപ്പിച്ചൊന്ന് നോക്കി.. പിന്നെ അവളുടെ കൈ ഊക്കിൽ തട്ടിത്തെറുപ്പിച്ചിട്ട് ചക്കി എഴുന്നേറ്റ് മേശക്കരികിലേക്ക് നടന്നു... ചിന്നു ഞെട്ടിയെഴുന്നേറ്റ് നിന്നു പോയി...നിമിഷാർദ്ധത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..\"ചക്കീ..\"ആ വിറയ്ക്കുന്ന ശബ്ദത്തിൽ സങ്കടവും അവിശ്വസനീയതയുമൊക്കെ കലർന്നിരുന്നു...ചക്കി തിരി