Aksharathalukal

Aksharathalukal

*_പുനർവിവാഹം_* - 2

*_പുനർവിവാഹം_* - 2

4.5
1.7 K
Love
Summary

ഭാഗം :-2 ഇനി ഒരു വിവാഹം തന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്നാ തീരുമാനത്തിൽ ഉറച്ചു നിന്ന എനിക്ക് എന്താണ് സംഭവിച്ചതു..ഓർക്കാൻ ആഗ്രഹിക്കാത്ത പലതും എന്റെ ആദ്യവിവാഹ ജീവിതത്തിൽ ഞാൻ അനുഭവിച്ചു.. ഇനിയും എന്നെ പരീക്ഷിക്കുവാണോ ദേവി. എന്റെ പേരിൽ അമ്മയും അമ്മുമ്മയും ഒത്തിരി വേദനിച്ചട്ടുണ്ട്.. ഇനിയെങ്കിലും അവരുട കണ്ണ് നിറയാതെ ഇരുന്നാൽ മതിയായിരുന്നു. ജാലകവാതിലിലൂടെ നിലാവ് നോക്കി നിന്ന് ഉണ്ണി എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരുന്നു..തണുത്ത കാറ്റ് വീശിയപ്പോ കണ്ണുകൾ അടച്ചു ആ കാറ്റിനെ സ്വീകരിച്ചു. പിന്നെ എന്തൊ ഓർത്തു കൊണ്ട് കസേര അലമാരയുടെ അടുത്തേക്ക് വലിച്ചു ഇട്ടു..