❤️PART-13❤️ ✍️FIDUZzz .................................................................. കാറിൽ നിന്നും ഇറങ്ങി വരുന്നവരെ കണ്ട് ഉമ്മറത്തിരുന്ന അഹമ്മദ് അലി ചിരിയോടെ അവർക്കരികിലേക്ക് ചെന്നൂ....... "എത്ര ആയെടാ ഈ വഴിക്ക് കണ്ടിട്ട്..." എന്നും പറഞ്ഞ് അഹമ്മദ് അലി അതിലെ ഒരാളെ കെട്ടിപിടിച്ചു.... "അല്ല ഉപ്പ എവിടെ" അയാൾ ചോദിച്ചു... "ഉപ്പ ഉള്ളിൽ ഇണ്ട്..ഇങ്ങൾ ഇങ്ങ് കേറി ഇരി" എന്നും പറഞ്ഞ് അഹമ്മദ് അലി അവരെ ഇരുത്തി ഉള്ളിലേക്ക് പോയി.. എന്നാൽ ഈ നേരമത്രയും ആ കണ്ണുകൾ ഐഷുവിനെ കാമത്തൽ ചൂയ്ന്ന് നോക്കി കൊണ്ടേ ഇരുന്നു.. ഒരു വാതിലിനപ്പുറം തന്നെ ചുട്ടെരിക്കാൻ ദേഷ്യ