Aksharathalukal

Aksharathalukal

അവളുടെ രാവണൻ ❤️

അവളുടെ രാവണൻ ❤️

4.1
1.5 K
Love Comedy
Summary

പാർട്ട്‌ -4✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️നമ്മുടെ ദേവു ഒരു ഉറക്കം കഴിഞ്ഞു മെല്ലെ എഴുനേറ്റിരുന്നു....... അപ്പോഴേക്കും നല്ല പഴംപൊരിടെ മണം അവളുടെ മൂക്കിനെ തഴുകി 😋..... പിന്നെ ഒന്നും നോക്കില്ല നേരേ അങ്ങു അടക്കളയിലേക്ക് വെച്ചു പിടിച്ചു 😁(പഴം പൊരി കുട്ടീടെ ഒരു വീക്നെസ് aanu🤓)........................ദേവു : അമ്മേ നല്ല പഴംപൊരിടെ മണം ഇണ്ടല്ലോ 😋അമ്മ അവിടെ പഴംപൊരി വറുത്തു കോരി കൊണ്ടിരിക്കാന്...... അതു കണ്ടതും നമ്മുടെ ദേവൂന്റെ കണ്ട്രോൾ പോയി 😂 വേഗം ഒരണ്ണം എടുത്തുദേവു : അയ്യോ അമ്മേ നല്ല ചൂട് 😁അമ്മ : എന്റെ പൊന്നു ദേവു അതു ഇപ്പോ അടുപ്പതത്തിന് ഇറക്കിയതേ ഉള്ളോ അപ്പോഴേക്കും അതു എടുത്ത് തിന്നാൻ