Aksharathalukal

Aksharathalukal

സ്വപ്നങ്ങൾക്കസ്തമയമുണ്ടോ?

സ്വപ്നങ്ങൾക്കസ്തമയമുണ്ടോ?

0
635
Inspirational Classics Others
Summary

അസ്തമിക്കുന്ന സ്വപ്നങ്ങൾ--------------------------------നിദ്രതന്നാഴിയിൽ നീന്തുന്ന സ്വപ്നങ്ങൾശാന്തമായല്പമിരിക്കാറുണ്ടോ?സ്വർണ്ണ മത്സ്യങ്ങൾതൻ വർണച്ചിറകിലെ ചാരുതയായിമയങ്ങാറുണ്ടോ?ആഴക്കടലിലെ മകരമത്സ്യങ്ങളേപേടിച്ചു മൂകമായ്ത്തീരാറുണ്ടോ?ജീവിതം തോരാത്ത കണ്ണീരു പെയ്യുന്നവ്യാധിയിൽ നീറിത്തപിച്ചിടുമ്പോൾ;സാന്ത്വനമായ് നിങ്ങൾ നീറും വൃണങ്ങളിൽതൂവൽത്തലോടലു നല്കാറുണ്ടോ?സ്വപ്നങ്ങളേ, നിങ്ങൾ നീറും മനസ്സിന്റെവാതായനങ്ങളിലെത്തിയെങ്കിൽ,കാട്ടുസഞ്ജീവനിക്കുളിരുമായെത്തുന്നദേവതാസ്മേരമായ്ത്തീർന്നുവെങ്കിൽ!ഞാനെന്റെ തൂലിക തുമ്പത്തുതിരുന്നരാഗാമൃതം തൂവി കൂട്ടു നല്കാം!