Aksharathalukal

Aksharathalukal

ആർത്തവം 🥀

ആർത്തവം 🥀

4.5
2 K
Biography Children Inspirational Others
Summary

✍️Riya_anuz     എന്താണ് ആർത്തവം..?   പെൺകുട്ടിയിൽ നിന്ന് കൗമാരക്കാരിയിലേക്കുള്ള പറിച്ചു നടൽ..   അത് വരെ കേട്ടറിവ് പോലും ഇല്ലാതിരുന്ന ചുവപ്പ് വർണങ്ങൾ..   ഒരു പെണ്ണിനെ പൂർണതയിൽ എത്തിക്കുന്ന ഒന്ന്..   അമ്മയാക്കാനുള്ള കഴിവ്..   ഇതെല്ലാമാണ് ആർത്തവം.. 😇     അതോടൊപ്പം വിലക്കുകൾ ഏർപ്പെടുത്തുന്ന സമയവും..   ആർത്തവ കാലഘട്ടങ്ങളിലാണ് അധിക പെൺകുട്ടികളുടെ മേലും നിബന്ധനകൾ ഏറി തുടങ്ങുന്നത്..   ആഹാ.. നീ വളർന്നു വല്യ പെണ്ണ് ആയല്ലോ.. എന്ന പറച്ചിലും..   ഇനി നീ പുറത്തിറങ്ങി നടക്കണ്ട.. അവരോട് കൂട്ട് കൂടണ്ട.. ഇറക്കമുള്ള വസ്ത്രങ്ങൾ ധരിച്ചാൽ മതി എന്നിങ്ങന