Aksharathalukal

Aksharathalukal

വേണി -6

വേണി -6

4.5
3.2 K
Love
Summary

പിറ്റേന്ന് കോളേജിൽ പോയപ്പോ ആതിയോട് ഇന്നലെ ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു. അവൾക്കും വല്യ സന്തോഷം ആയിരുന്നു. ഉച്ചയ്ക്ക് ക്യാന്റീനിലോട്ട് ഭക്ഷണം കഴിയ്ക്കാൻ പോയപ്പോഴാണ്,ഇവിടെ pG ചെയ്യുന്ന വൈശാഖേട്ടൻ എന്റെ അടുത്തേയ്ക്ക് വരുന്നത് കണ്ടത്. ഞാനൊന്നു പേടിച്ചു കാരണം പുള്ളിക്കാരനുമായിട്ട് ഞാൻ വഴക്കാണ്. അയാൾക്ക് എന്നെ ഇഷ്ടമാണെന്നും പറഞ്ഞു പുറകെ നടക്കുവാണ്. ഞാൻ ആദ്യമൊക്കെ പറഞ്ഞതാ എനിയ്ക്ക് അങ്ങനെ ഒരിഷ്ടം ചേട്ടനോട് ഇല്ല എന്ന്. പിന്നെ ഭീഷണിയായി. ഒരു ആർട്സ് ഡേയുടെ അന്ന് എല്ലാവരുടെയും മുന്നിൽ വച്ചു എന്റെ കൈയിൽ കയറി പിടിച്ചപ്പോ, ഞാൻ ഒന്ന് കൊടുത്തു. അത് കഴിഞ്ഞ് വല