മുറിയുടെ ജനലിൽ ആരോ തട്ടുന്നതായി തോന്നിയ ആണ് ചാരു ഉണർന്നത് അവൾ അടുത്തു കിടക്കുന്ന മാളുവിനെ ഉണർത്താതെ കട്ടിലിൽ നിന്ന് എണീറ്റു ജനൽ തുറന്നു അവൾ ഇരുട്ടിലേക്ക് നോക്കി ചോദിച്ചു. ആരാത്? ..... ചോദിച്ചത് കേട്ടില്ലേ ആരാണെന്ന്? ഒച്ച വെക്കല്ലേ ഞാനാ വരുൺ? തനിക്ക് എന്താ ഉറക്കം ഒന്നും ഇല്ലേ! അത് നിന്നോട് ഞാൻ ഒരു കാര്യം പറയാൻ വന്നതാ. ഈ രാത്രി 3:00 കോ. സമയവും കാലവും ഒന്നും നോക്കാൻ ഇപ്പോ നമ്മുടെ കല്യാണം ഒന്നുമല്ലല്ലോ. തനിക്ക് എന്താ വേണ്ടത് എന്തെങ്കിലുമുണ്ടെങ്കിൽ പറഞ്ഞിട്ട് പോയി കിടന്നുറങ്ങ് രാവിലെ കോയമ്പത്തൂര് പോകേണ്ടതല്ലേ. അത് ഞാൻ വന്നത് ത