വിന്ഡോ ഗ്ലാസിലുട പുറത്തേക്കു നോക്കുമ്പോൾ ചുറ്റും വെള്ള പുതച്ച മേഖരാജികൾ ഒഴുകി നടക്കുന്നു പെട്ടന്ന് ആണ് അത് ഇരുട്ട് മുടിയാ കാർമേഘങ്ങൾ ആയി മാറിയത് അതെ എന്റ ജീവിതത്തില പോലെ എല്ലാം ഇരുട്ടായി മാറിയത്... അതെ ഞാൻ ഇപ്പോൾ എയർ ഫ്രാൻസിന്റ ബോയിങ് 777 എന്നാ യാത്ര വിമാനത്തിൽ വിൻഡോ സീറ്റിൽ ഇരുന്നു പുറത്തുള്ള മേഘങ്ങള നോക്കി ഇരിക്കുകയാണ്. അതെ ഇത് ഒരു ഒളിച്ചോട്ടം ആണ് എല്ലാം അവസാനിപ്പിച്ചു ഇനി ഒരു തിരിച്ചു പോക്ക് ഇല്ല എന്ന് ഉറപ്പിച്ചു ഉള്ള യാത്ര. അപ്പോഴേക്കും ഒരു റഷ്യൻ സുന്ദരി എനിക്കുള്ള ഭക്ഷണം ആയി എത്തി അവൾ ഒരു നിറ പുഞ്ചിരിയോടെ എനിക്ക് അത് തന്നെങ്കിലു